sathyan anthikad says about mammootty<br />മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ഞാന്‍ പ്രകാശനു ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മമ്മൂട്ടി നായകനാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരള കൗമുദി ഫ്‌ളാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്.